KOYILANDY DIARY.COM

The Perfect News Portal

വ്യാപാരികൾ നിവേദനം സമർപ്പിച്ചു

കൊയിലാണ്ടി: 2026-27 വർഷക്കാലയളവിലെ കച്ചവട ലൈസൻസിനായി വ്യാപാരികൾ നഗരസഭയിൽ അടയ്ക്കേണ്ട വർദ്ധിപ്പിച്ച യൂസർ ഫീ, ലൈസൻസ് ഫീ എന്നിവ  കുറയ്ക്കുവാൻ വേണ്ടി കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ചെയർമാനും സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചു. കെവിവിഇഎസ് പ്രസിഡണ്ട് കെ.പി. ശ്രീധരൻ, രക്ഷാധികാരി കബീർ സലാല, ജനറൽ സെക്രട്ടറി എം. ശശീന്ദ്രൻ, ട്രഷറർ എൻ. ഷറഫുദ്ദീൻ, ഇ. രാമദാസ്, വി.പി. ബഷീർ, എപികെ. ശശികുമാർ, ഗിരീഷ് കുമാർ, അശോകൻ, എ.വി. ശശി എന്നിവർ പങ്കെടുത്തു.
Share news