പഹൽഗാമിൽ കൊലചെയ്യപ്പെട്ടവർക്ക് വ്യാപാരികൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ടൂരമായി വധിക്കപ്പെട്ട നിരപരാതികളുടെ ആത്മാവിന് നിത്യ ശാന്തി നേർന്നു. കെ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു ടി. പി. ഇസ്മായിൽ സൗമിനി മോഹൻ ദാസ് ഷീബ ശിവാനന്ദൻ. ബാലകൃഷ്ണൻ നബീൽ ഷൌക്കത്ത് സാജിദ് സുഹൈൽ ജസ്ന റോസ് ബന്ന റ്റ് ഷിഗ ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു
