KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ വരിക്കോളി താഴ മാധവി (93) നിര്യാതയായി

തിരുവങ്ങൂർ: വരിക്കോളി താഴ മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മകൾ: രാധ. മരുമകൻ: അശോകൻ മടപ്പള്ളി. ശവസംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേമഞ്ചേരി പഞ്ചായത്ത് വിശ്രാന്തി ശ്മശാനത്തിൽ. 

Share news