Kerala News Koyilandy News സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിറ്റാർ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിക്ക് എ ഗ്രേഡ് 2 hours ago koyilandydiary തൃശ്ശൂർ; 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് ഗിറ്റാർ (പാശ്ചാത്യം) വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി എ ഗ്രേഡ് നേടി. നീഹാര എൻ. തയ്യിൽ. എന്ന വിദ്യാർത്ഥിയാണ് എ ഗ്രേഡ് നേടിയത്. Share news Post navigation Previous പാലിയേറ്റീവ് ദിനാചരണം നടത്തിNext അവഗണനക്കെതിരെ ഡിവൈഎഫ്ഐ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി