KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ എരഞ്ഞാറ്റുകുനി സുരേന്ദ്രൻ (58) നിര്യാതനായി

.
ചേമഞ്ചേരി: തിരുവങ്ങൂർ എരഞ്ഞാറ്റുകുനി സുരേന്ദ്രൻ (58) നിര്യാതനായി. (വെയർ ഹൗസ് കോർപ്പറേഷൻ). ഭാര്യ: ശ്രീജ. മക്കൾ: സാരംഗ്, സെന. സഹോദരി: ശൈലജ.
സംസ്കാരം: വ്യാഴാഴ്ച.
Share news