Kerala News തിരുവനന്തപുരത്തെ നവരാത്രി ഉത്സവം ഇനി ടൂറിസം കലണ്ടറിലും 12 months ago koyilandydiary തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷപരിപാടികളെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് തീരുമാനം. Share news Post navigation Previous വിമാനത്തിൽ നിന്ന് പുക ഉയർന്നു; എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിNext പത്തനാപുരത്ത് പുലി ഇറങ്ങി