KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ അക്കരകണ്ടി മനോജ് (48) നിര്യാതനായി

ചേമഞ്ചേരി: തിരുവങ്ങൂർ അക്കരകണ്ടി മനോജ് (48) നിര്യാതനായി. പരേതരായ ഗോവിന്ദൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. സംസ്കാരം: 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഹോദരിമാർ: അനിത, ജയ, ഗീത. സംസ്കാരം: 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Share news