KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് തെക്കെയിൽ തിരുമാല (92)

കൊയിലാണ്ടി: കുറുവങ്ങാട് തെക്കെയിൽ തിരുമാല (92) നിര്യാതയായി. ഭർത്താവ് കുഞ്ഞിരാമൻ. മക്കൾ:  ടി. ചന്ദ്രൻ (സി.പി.ഐ.എം എൽ സി അംഗം), ടി.വിനോദ്, പരേതയായ വത്സല. മരുമക്കൾ: ബിന്ദു, അജിന, പരേതനായ അശോകൻ. സഞ്ചയനം: ചൊവ്വാഴ്ച.

Share news