Kerala News സർവീസ് പെൻഷൻ കുടിശിക തുക മൂന്നാം ഗഡു അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ 2 years ago koyilandydiary തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി. Share news Post navigation Previous ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി; റബ്ബര്‍ സബ്സിഡി വര്‍ധിപ്പിച്ചുNext കള്ളുചെത്ത് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ് യാഥാർത്ഥ്യമാക്കി