തിക്കോടി പള്ളിക്കര ഒതയോത്ത് കണ്ടി മൊയ്തീൻ (75)

തിക്കോടി: പള്ളിക്കര ഒതയോത്ത് കണ്ടി മൊയ്തീൻ (75) നിര്യാതനായി. (ദീർഘകാലം ബഹ്റൈനിലായിരുന്നു) ഭാര്യ: കുഞ്ഞാമി. മക്കൾ: നൗഫൽ (ബഹ്റൈൻ), ഷംസുദ്ദീൻ (ബഹ്റൈൻ), ഷുഐബ് (ബഹ്റൈൻ). ഖബറടക്കം: സഹോദരങ്ങൾ: പരേതരായ മുഹമ്മദ് ഒ. കെ, ഫാത്തിമ.ഒ.കെ. (പള്ളിക്കര), മറിയം (കോടിക്കൽ). വെള്ളിയാഴ്ച രാവിലെ തിക്കോടി മീത്തലെ പള്ളിയിൽ.
