തിക്കോടി കൂരൻ്റവിട പവിത്രൻ (56) നിര്യാതനായി
തിക്കോടി: കൂരൻ്റവിട പവിത്രൻ (56) നിര്യാതനായി. തിക്കോടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിൽ താൽക്കാലിക ഡ്രൈവറായിരുന്നു. ഭാര്യ: സുനിജ, മക്കൾ: ശ്രീരാഗ്, പാർത്ഥിവ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രാജൻ, രമ , കൗസല്യ, ജയമ, ഹരിദാസൻ, പ്രദീപ്, പരേതരായ രാധ, ഷീബ, കരുണാകരൻ. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
