KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ചെറുകുറ്റി നാരായണി (96) നിര്യാതയായി

തിക്കോടി: ചെറുകുറ്റി നാരായണി (96) നിര്യാതയായി. സംസ്ക്കാരം: ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് പെരുമാൾപുരം ചെറുകുറ്റി വീട്ടുവളപ്പിൽ. മക്കൾ: കമല, സുരേഷ് ബാബു, പ്രേമലത, ചിത്ര, റീന. മരുമക്കൾ:  ഗീത, വാസുദേവ്, രവീന്ദ്രൻ, പരേതരായ ഗോപാലൻ നാട്ടാട്ടിൽ, അശോകൻ. 

Share news