KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

കൊയിലാണ്ടിയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ: അരങ്ങാടത്ത് മുതൽ ചെങ്ങോട്ടുകാവ് ബ്രിഡ്ജിന് സമീപം വരെ, മാടാക്കര പള്ളി, ചെറിയമങ്ങാട് ഭാഗം, വേപ്പനക്കണ്ടി പള്ളി, ഈറ്റത്തോട് ഭാഗം കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷൻ റോഡ്, കടപ്പുറം പള്ളി, കണയംകോട് ബ്രിഡ്ജ് മുതൽ കുറുവങ്ങാട് ഐടിഐ വരെ, എളാട്ടേരിഭാഗം, മാവിൻ ചുവട്, കുറുവങ്ങാട് പള്ളിഭാഗം, കുറുവങ്ങാട് സെൻട്രൽ സ്കൂൾ പരിസരം, കൊണ്ടംവള്ളി, പാത്തേരി ഭാഗം, ബപ്പങ്ങാട്, കന്നൂർടൗൺ, കുട്ടോത്ത് ഭാഗങ്ങൾ, മാവിൻചുവട് മുതൽ സെൻട്രൽ സ്കൂൾ വരെ.
കൊയിലാണ്ടി സൗത്ത് സെക്ഷൻ: പൊയിൽക്കാവ് ടെമ്പിൾ, തുവ്വയിൽ, കോളൂർ സുനാമി, കവലാട് ഗേറ്റ്, ഏഴുകുടിക്കൽ, പൊയിൽക്കാവ് ബിച്ച്, ചാത്തനാടത്ത്, ഒപി സുനാമി, ഒ പി ഈച്ചരോത്ത്, തുവ്വപ്പാറ, ആലങ്ങാട് ടെമ്പിൾ, പഴഞ്ചേരി, പുറക്കാട്ടിൻ ചേരി, നോബിത, മുത്തു ബസാർ, വലിയാറമ്പത്ത്, ചേലിയ, ഉള്ളൂർകടവ്, കുഞ്ഞിലാരി പള്ളി, ചോനാംപീടിക, കാരോൽ, കച്ചേരിപ്പാറ. മേലൂർ, നെല്ലുളിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
Share news