മർച്ചൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചു.
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. കെഎംഎ ഹാളിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് ഉദ്ഘടാനം ചെയ്തു. ജീഷ്മ പ്രജീഷ് അധ്യക്ഷതവഹിച്ചു. ഷഹീദ മനേഷ്, സിയാ ജസ്‌ന, സിനി, അജീഷ്, കെ എം എ സെക്രട്ടറി കെ പി രാജേഷ്, ട്രഷറർ കെ ദിനേശൻ, പി കെ മനീഷ, എന്നിവർ സംസാരിച്ചു. നസീന സ്വാഗതവും ബുവനേശ്വരി നന്ദിയും പറഞ്ഞു.
