KOYILANDY DIARY.COM

The Perfect News Portal

മനയിടത്ത് പറമ്പിൽ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഭക്തി സാന്ദ്രമായി

കൊയിലാണ്ടി മനയിടത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഭക്തി സാന്ദ്രമായി ഭക്തിയുടെ നിറവിൽ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നും ആരംഭിച്ച താലപ്പൊലി നിരവധി അമ്മമാരും, കുട്ടികളും അന്നപൂർണ്ണേശ്വരിയെ ഭജിച്ച് താലപ്പൊലിയേന്തി.
ഗജറാണി കളിപ്പുരയിൽ ശ്രീദേവിയാണ് അന്നപൂർണേശ്വരിയുടെ തിടമ്പേറ്റിയത്. ഗജവീരൻമാർ പറ്റാനകളായി. പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരന്ന വാദ്യമേളം മേള പ്രേമികളെ ആകർഷിച്ചു.
Share news