KOYILANDY DIARY

The Perfect News Portal

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാമെന്ന്  ഹൈക്കോടതി. ആദ്യ ഗഡു 10-ാം തീയതിക്ക് മുമ്പും രണ്ടാമത്തേത് 20-ാം തീയതിക്ക് മുമ്പും നല്‍കണം. എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചുത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു