KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ൽ നിർമ്മിച്ച ചുറ്റുമതിലും കവാടവും സമർപ്പിച്ചു

.

കൊയിലാണ്ടി കാനത്തിൽ ജമീല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ജിവിഎച്ച്എസ്എസ് ൽ നിർമ്മിച്ച ചുറ്റുമതിലിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥിയായിരുന്ന അന്തരിച്ച മുൻ കേന്ദ്ര മന്ത്രി കെ പി ഉണ്ണികൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു. 

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ എം നജീബ് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എം ദൃശ്യ വാർഡ് കൗൺസിലർ സി കെ ജയദേവൻ കെ ഷിജു മുരളി തോറോത്ത് വി പി ഇബ്രാഹിംകുട്ടി അഡ്വ. സുനിൽ മോഹൻ, സുരേഷ് മേലെ പുറത്ത്, ഇ എസ് രാജൻ, എ സജീവ് കുമാർ, പി പ്രവീൺ കുമാർ, ടി ഷജിത, വിജേഷ് ഉപ്പാലക്കൽ, എൻ വി വത്സൻ, എംജി ബൽരാജ്, ഗംഗാധരൻ, തുടങ്ങിയവർ സംസാരിച്ചു വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു സ്വാഗതവും. എൻ വി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.

Advertisements
Share news