KOYILANDY DIARY

The Perfect News Portal

പഞ്ചവാദ്യ കലാകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പഞ്ചവാദ്യ കലാകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയ് കൃഷ്ണനെയാണ് (20) മരിച്ച നിലയില്‍ കണ്ടെത്തിയത്. അജയ് കൃഷ്ണന്റെ ബൈക്കില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.