പേരാമ്പ്രയിൽ അനുവദിച്ച പോളി ടെക്നിക്കിൻ്റെ നോഡൽ ഓഫീസറും സംഘവും സ്ഥല പരിശോധന നടത്തി

പേരാമ്പ്രയിൽ അനുവദിച്ച പോളി ടെക്നിക്കിൻ്റെ നോഡൽ ഓഫീസറും സംഘവും സ്ഥല പരിശോധന നടത്തി. നോഡൽ ഓഫീസറും കോഴിക്കോട് ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പളുമായ ഷിഹാബ്, സിവിൽ എഞ്ചിനിയറിംഗ് വിഭാഗം മേധാവി ജംഷീദ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂരിലുള്ള സ്ഥല പരിശോധനക്കെത്തിയത്.
