KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന മേളം ശ്രദ്ധേയമായി

.
കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച അർദ്ധരാത്രി നടന്ന നാന്ദകം പുറത്തെഴുന്നള്ളിപ്പ് ശ്രദ്ധേയമായി. 150-ഓളം പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരന്ന എഴുന്നള്ളിപ്പിൻ്റെ മേളത്തിൽ ഒന്നാം പന്തിമേളത്തിന് ശുകപുരം ദിലീപും രണ്ടാം പന്തി മേളത്തിന് കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാരും മേളപ്രമാണിത്വം വഹിച്ചു.
Share news