KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരിയിൽ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്

ബാലുശ്ശേരിയിൽ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. എരമംഗലം ക്വാറിയിൽ നിന്നും കരിങ്കല്ലു കയറ്റി കോക്കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എരമംഗലം റേഷൻ കടയ്ക്കു സമീപത്ത് വെച്ച് ഇറക്കത്തിൽ തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉള്ള്യേരി സ്വദേശി അർഷാദ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Share news