കൊയിലാണ്ടി മിനി ലോറി സ്റ്റാൻഡും പരിസരവും ശുചീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മിനിലോറി സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. ഡ്രൈവർമാരും, പരിസരവാസികളും ചേർന്നാണ് സ്റ്റാൻ്റ് ശുചീകരിച്ചത്. എ കെ സുരേഷ്, എംകെ സുരേഷ് ബാബു, ശ്രീനി കെ എം, ശ്രീനി സി പി, ടി പി സുരൻ, രജീഷ്, ദേവരാജ്, അഖിലേഷ്, മൻസൂർ, അജയൻ ബിന്ദു ബേക്കറി, Shows അഹമദ്, ബാബു, സണ്ണി, മുഹമ്മദ് മാടാക്കര, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.
