KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചെറിയ വിളക്ക് ദിവസം നടന്ന കാഴ്ചശീവേലി

.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചെറിയ വിളക്ക് ദിവസം വൈകീട്ട് നടന്ന പാണ്ടിമേളസമേതമുള്ള കാഴ്ചശീവേലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.  പഴുവില്‍ രഘു മാരാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കാഴ്ചശീവേലിക്ക് അരങ്ങേറിയത്.

Share news