Koyilandy News വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ തറവാട് നാഗ കോട്ടയിൽ പ്രതിഷ്ഠദിനം നടത്തി 2 hours ago koyilandydiary . കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ തറവാട് നാഗ കോട്ടയിൽ നാഗ പ്രതിഷ്ഠദിനം നടത്തി. പാമ്പ്മേക്കാട് രുദ്രൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നടത്തിയത്. ക്ഷേത്ര കാരണവർമാരയ മുകുന്ദൻ, പ്രഭാകരൻ, വിശ്വൻ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു. Share news Post navigation Previous അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തുNext ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ എസ് എസ് പി യു