Koyilandy News മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു 2 hours ago koyilandydiary കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, കെ. വി. കെ. സുബൈർ എന്നിവർ സംസാരിച്ചു. Share news Post navigation Previous കോതമംഗലം മാരംവള്ളി നാരായണി (86) നിര്യാതയായിNext ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) നിര്യാതനായി