‘അമ്മ’യിലെ കൂട്ടരാജിയിലും ഭിന്നത. തീരുമാനത്തിൽ എതിർപ്പുമായി രംഗത്ത്

‘അമ്മ’യിലെ കൂട്ടരാജിയിലും ഭിന്നത. തങ്ങളാരും രാജി വച്ചിട്ടില്ലെന്ന് ഒരു വിഭാഗം അറിയിച്ചു. വിമുഖത പ്രകടിപ്പിച്ച് നാല് താരങ്ങളാണ് രംഗത്തെത്തിയത്. വിനു മോഹൻ, അനന്യ, ടോവിനോ, സരയു എന്നിവർ എതിർപ്പ് അറിയിച്ചു രംഗത്ത് വന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ഒന്നിച്ചല്ലെന്നും അവർ വ്യക്തമാക്കി.
