KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇ‌ടതുസർക്കാരിന്റെ പുതു കാൽവെപ്പെന്നും മന്ത്രി വ്യക്തമാക്കി.

 

Share news