അരങ്ങാടത്ത് താമസിക്കും തലശ്ശേരി അരയാക്കണ്ടി രവീന്ദ്രൻ (മുംബൈ) (71) നിര്യാതനായി
..
കൊയിലാണ്ടി: അരങ്ങാടത്ത് താമസിക്കും തലശ്ശേരി അരയാക്കണ്ടി രവീന്ദ്രൻ (മുംബൈ) (71) നിര്യാതനായി. നാരായണൻ നായരുടെയും കുനിയിൽ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വിമല കീരിയാടാത്ത് (കൊയിലാണ്ടി). മക്കൾ: വിപിൻ രവീന്ദ്രൻ (പ്രോഡക്റ്റ് അസോസിയേറ്റ് ജെപി മോർഗൻ ചെയ്സ് മുംബൈ), വിനിത (റെഗുലേറ്ററി ഡാറ്റ മാനേജർ റോച്ചെ പ്രോഡക്ടസ് ലിമിറ്റഡ് യു.കെ). മരുമക്കൾ: വിശാഖ വിപിൻ (ടീം ലീഡർ ജെപി മോർഗൻ ചെയ്സ് മുംബൈ), സതിഷ് കണ്ണത്ത് (സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ കേപ്കോ ലിമിറ്റഡ് യു. കെ).



