KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMCക്ക് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഒക്ടോബർ 17ന് ചൊവ്വാഴ്ച രാവിലെ 10-30 ന് അസ്സൽ രേഖകളും പകർപ്പും സഹിതം ആശുപത്രിയിൽ ഹാജരാവേണ്ടതാണ്.
യോഗ്യത: സർവകലാശാല ബിരുദവും PGDCA / Bsc കമ്പ്യൂട്ടർ സയൻസ് /ബി ടെക് IT എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ് റൈറ്റിംഗ്. (ISM മലയാളം നിർബന്ധമായും വേണം)
Share news