KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ താൽക്കാലിക നിയമനം

കൊയിലാണ്ടി താലൂക്ക്  ആശുപത്രിയിൽ HMCക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 2024 ജനുവരി 10ന് ബുധനാഴ്ച രാവിലെ 10-30ന് അസ്സൽ രേഖകളും പകർപ്പും സഹിതം ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്.
യോഗ്യത : പ്രായം: 40 വയസ്സിനു താഴെയുള്ളവർ. D Pham/ B Pham/ Pham D, പ്ലസ് ടു സയൻസ്, കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. (PSC അംഗീകൃത യോഗ്യതകൾ) ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരക്കണമെന്ന് അധികൃതർ അറിയിച്ചു.
Share news