ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തന ബ്രോഷർ പ്രകാശനം ചെയ്തു
കൊയിലാണ്ടി: പുനർനിർമ്മാണ പ്രവർത്തനം നടന്നുവരുന്ന ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിലിൻ്റെ പ്രവർത്തന ബ്രോഷർ പ്രകാശന എം.പി. ഷാഫി പറമ്പിൽ നിർവ്വഹിച്ചു. കെ.വി. രാഘവൻ നായർ, പി. രാമുണ്ണി, സി.പി. മോഹനൻ, മനോജ് എം കെ, എൻ.കെ. സുരേഷ് ബാബു, കെ.കെ. വിജയൻ, ഇ.കെ. മോഹനൻ, കെ.വി സുധീർ, ബിജു കുറുങ്ങോട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.



