KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിൻ്റെ 21-22 വർഷത്തെ വാർഷിക വികസന ഫണ്ടുപയോഗപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്...