KOYILANDY DIARY.COM

The Perfect News Portal

ഞാറ്റുവേല ചന്ത

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ, കൃഷിശ്രീ കാർഷിക സംഘം എന്നിവയുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ ഞാറ്റുവേല ചന്ത ആരംഭിച്ചു. വൃക്ഷത്തൈകൾ, നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ...