KOYILANDY DIARY.COM

The Perfect News Portal

പ്രതിഷേധ സമരം

പേരാമ്പ്ര : കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ അഖിലേന്ത്യാ കിസാൻസഭ പേരാമ്പ്രയിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് ഉദ്ഘാടനംചെയ്തു. കിസാൻസഭ മണ്ഡലം...