KOYILANDY DIARY.COM

The Perfect News Portal

സ്മാരക മന്ദിരം

കൊയിലാണ്ടി: കെ.കെ.ചാത്തു ഏട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന കെ.കെ.ചാത്തുവിൻ്റെ സ്മരണക്കായ് നിർമിച്ച മന്ദിരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി...