KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി. ബാലകൃഷ്ണൻ (77)

കൊയിലാണ്ടി: പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി. ബാലകൃഷ്ണൻ (77) (പ്രിയ ഓട്ടോ ലിങ്ക്സ്) നിര്യാതനായി. പരേതരായ ചോയിയുടെയും, അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: ബിജുനി ബാൽ (ബിസിനസ്), ബിനോയ്, ബബിത, മരുമക്കൾ: ഗിരീഷ് (പൂക്കോട്ടേരി ബിസിനസ്) സിമി. സഹോദരങ്ങൾ: കാർത്ത്യായനി. പരേതരായ കണ്ടോത്ത് ഗോപാലൻ, ടി.വി.വിജയൻ (മുൻ കൗൺസിലർ) ജാനകി, മാധവി, സംസ്കാരം ഇന്നു രാത്രി 7 മണിക്ക്.

Share news