KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ശ്വേത (ശ്രീക്കുട്ടി 24) നിര്യാതയായി

ചേമഞ്ചേരി: തുവ്വപ്പാറ  കാട്ടിൽ പറമ്പിൽ ശ്വേത (ശ്രീക്കുട്ടി 24) നിര്യാതയായി. അച്ഛൻ : സുനിൽ. അമ്മ : ബിന്ദു, ഭർത്താവ് : മിഥുൻ ലാൽ (എലത്തൂർ),  മകൾ : നൈതിക. സഹോദരൻ: റോഷിൻ. 

Share news