KOYILANDY DIARY.COM

The Perfect News Portal

പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയതായി സംശയം; എം വി ഗോവിന്ദൻ

തൃശൂർ: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയോയെന്ന്‌ സംശയിക്കുന്നതായി സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി വോട്ട്  ലഭിച്ചില്ലെങ്കിൽ ചാണ്ടി ഉമ്മൻ ജയിക്കാൻ സാധ്യതയില്ല.

ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. സർക്കാരിൻറെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകും വരികയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Share news