Kerala News സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ 2 years ago koyilandydiary തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25ലെ ലീവ് സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക് പിഎഫിൽ ലയിപ്പിക്കും. Share news Post navigation Previous ചെലവ് കുറഞ്ഞ പാലം നിര്‍മാണരീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പ്Next എന്‍എച്ച്എം, ആശ പ്രവര്‍ത്തകര്‍ക്കായി 40 കോടി അനുവദിച്ചു