KOYILANDY DIARY

The Perfect News Portal

സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശം; പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ

സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശത്തിനെതിരെ പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ. സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷ് ആണ് പ്രതിഷേധം അറിയിച്ചത്. ഭാരതാംബയുടെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം. ഫേസ്‌ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രവർത്തകരുടെ പ്രതിഷേധ പ്രതികരണം.