കൊല്ലം ഇ.സി. കോട്ടേജിൽ സൂരജ് ഇ.സി (65) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം ഇ.സി. കോട്ടേജിൽ പരേതരായ സോമസുന്ദരത്തിന്റേയും കമലയുടേയും മകൻ സൂരജ് ഇ.സി (65) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. (സിപിഐ(എം) സിവിൽ സ്റ്റേഷൻ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷ തൊഴിലാളിയുമാണ്). ഭാര്യ; ശാന്ത. സഹോദരങ്ങൾ: ശ്രീഷ് ഇ.സി (റിട്ട. പ്രൊ. ഗവ: കോളേജ് മാഹി). ബൈജു. ഇ.സി (റിട്ട. ഓഫീസ് സുപ്രണ്ട് എം.ജി. യൂണിവേഴ്സിറ്റി കോട്ടയം), ശ്രീല ഇസി (ഷേണായ് ഏജൻസി കൊയിലാണ്ടി), ഡോ. അനുപമ (ചീഫ് മെഡിക്കൽ ഓഫീസർ ഹോമിയോ പട്ടാമ്പി), പരേതയായ ശുഭ.
