Koyilandy News Obituary കുറുവങ്ങാട് വരകുന്നുമ്മൽ സുനിൽ കുമാർ (54) 12 months ago koyilandydiary കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും ചെട്ടികുളം കൊളായിൽ പറമ്പിൽ സുനിൽ കുമാർ (54) നിര്യാതനായി. പരേതരായ അപ്പുവിന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: കാവ്യ, നവ്യ. മരുമകൻ: സൽമാൻ. സഹോദരങ്ങൾ: പ്രകാശൻ, ദാസൻ, പുഷ്പ. Share news Post navigation Previous വിന് വിന് W 796 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next കല്ലൂർ ജനകീയ ഗ്രന്ഥശാല നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു