KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തൻകടപ്പുറത്ത് സുമതീദാസ് (70)

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തൻകടപ്പുറത്ത് സുമതീദാസ് (70) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: നൈന, ഷൈനി, സ്മിനു, നീതു. മരുമക്കൾ: അനിൽ കുമാർ, സ്വരൂപ്, സന്തോഷ്, സനൽ, സഹോദരങ്ങൾ: സരസ, നിർമ്മല, ബേബി, ബാബു.

Share news