Kerala News സുഭദ്ര കൊലപാതകം; സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി 1 year ago koyilandydiary ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല് സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള ശര്‍മിള ഈ കടയിലാണ് വിറ്റത്. സ്വര്‍ണം ഉരുക്കി എന്നാണ് വിവരം. Share news Post navigation Previous തിക്കും തിരക്കും; വേണാട് എക്സ്പ്രസില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണുNext ചേമഞ്ചേരിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു