Kerala News പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കി 2 years ago koyilandydiary പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. രണ്ട് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളായ മൊഹമ്മദ് റാഫി, സജാദ് എന്നിവരെയാണ് ഹാജരാക്കിയത്. Share news Post navigation Previous അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നുNext തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട്; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി