KOYILANDY DIARY.COM

The Perfect News Portal

ശ്രീലാൽ ചന്ദ്രശേഖർ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്. എച്ച്. ഓഫീസറായി ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. ഇന്നു രാവിലെയാണ് അദ്ധേഹം ചുമതലയേറ്റെടുത്തത്.

Share news