KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എ പി രാമചന്ദ്രൻ (പ്രസിഡണ്ട്), വി കെ ഗോപാലൻ, കെ  ജനാർദ്ദനൻ, ടി പി ശ്രീജിത്ത് (വൈസ് പ്രസിഡണ്ടുമാർ), എൻ ചോയിക്കുട്ടി (ജന: സിക്രട്ടറി), ടി കെ കൃഷ്ണൻ, കെ. ദിനേശൻ, കെ എം സുനിൽ (സിക്രട്ടറിമാർ), ഒ മാധവൻ (ഖജാൻജി), കെ പ്രഭീഷ് കുമാർ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. 2024 ജനവരി ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിൽ നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് മേൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 101 അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു.

Share news