KOYILANDY DIARY.COM

The Perfect News Portal

മിനി സിവിൽ സ്റ്റേഷന് സമീപം പുതിയ വളപ്പിൽ ശ്രീശൻ (80)

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം പുതിയ വളപ്പിൽ ശ്രീശൻ (80) നിര്യാതനായി. ഭാര്യ: അജിത. മകൾ ലീത. സഞ്ചയനം തിങ്കളാഴ്ച.
Share news