KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അമ്പാടി തിയേറ്ററിനു സമീപം കാരയിൽ ശ്രീജിത്ത്‌ (ലാലു – 49) നിര്യാതനായി

കൊയിലാണ്ടി: അമ്പാടി തിയേറ്ററിനു സമീപം കാരയിൽ ശ്രീജിത്ത്‌ (ലാലു – 49) നിര്യാതനായി. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ ശ്രീധര പണിക്കരുടെയും പ്രഭാവതിയുടെയും മകനാണ്. സഹോദരി: പ്രീതി.

Share news