കുറുവങ്ങാട് മാവിൻ ചുവട് എം.പി ഹൗസിൽ ശ്രീധരൻ (77)

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് എം.പി ഹൗസിൽ ശ്രീധരൻ (77) നിര്യാതനായി. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കൽസ് ഉടമയാണ്. പരേതരായ മാവുള്ളി പുറത്തൂട്ട് ശങ്കരന്റെയും (പത്മ വിലാസം ഹോട്ടൽ)
നാരായണിയുടെയും മകനാണ്. ഭാര്യ: പ്രേമ. സഹോദരങ്ങൾ: എം.പി. ചന്ദ്രൻ (സീറോ ഇലക്ട്രിക്കൽസ്), പവിത്രൻ മേലൂർ (മാധ്യമം ലേഖകൻ കൊയിലാണ്ടി), സുധാമണി, ഷർമിള, പരേതയായ വിജയകുമാരി.
